വടുതല ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സംഘാടകസമിതി രൂപീകരിച്ചു

വടുതല ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സ്റ്റാര്‍സ് വര്‍ണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരിച്ചു. വടുതല സ്‌കൂളില്‍ വെച്ച് വാര്‍ഡ് കൗണ്‍സിലര്‍ ഷക്കീന മില്‍സയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. ഹെഡ്മിസ്ട്രസ് രേഖ കെവി, പിടിഎ പ്രസിഡന്റ് നിഹാസ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ സുജീഷ്, രജി ബിജു, എസ് എം സി ചെയര്‍മാന്‍ ഷനോഫ്, ഒ.എസ്.എ. അംഗം മനോഹരന്‍ കെ എം തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT