27.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam ‘വെളിച്ചം’ പദ്ധതിയുടെ പത്താം വാര്‍ഷിക ഉദ്ഘാടനം നടത്തി

‘വെളിച്ചം’ പദ്ധതിയുടെ പത്താം വാര്‍ഷിക ഉദ്ഘാടനം നടത്തി

53

ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി ഡോ.റാണിമേനോന്‍ ഐ.ഹോസ്പിറ്റലില്‍ ‘വെളിച്ചം’ പദ്ധതിയുടെ പത്താം വാര്‍ഷിക ഉദ്ഘാടനം നടന്നു. പൊതുജനങ്ങള്‍ക്ക് ഗ്ലോക്കോമയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി വേള്‍ഡ് ഗ്ലോക്കോമ വാരാചരണത്തോടനുബന്ധിച്ചാണ് വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത്. ഡോക്ടര്‍ റാണിമേനോന്‍ മാക്‌സിവിഷന്‍ ഐ ഹോസ്പിറ്റല്‍ എംഡി ഡോക്ടര്‍ റാണിമേനോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹോസ്പിറ്റലിന്റെ ഡയറക്ടര്‍ അഡ്വ. പാര്‍വതി ആര്‍ മേനോന്‍, പി ആര്‍ ഒ ചിഞ്ചു സുധീഷ്, സെന്‍ട്രല്‍ മാനേജര്‍ മനിത സുജിത് എന്നിവര്‍ സന്നിഹിതരായിരുന്നു.

ADVERTISEMENT
error: Content is protected !!