ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന് തുടക്കമായി

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന് സെന്റ് ജോണ്‍സ് ബഥനി സ്‌കൂള്‍ ഓഡിറ്റോറിയത്തിലെ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ നഗറില്‍ തുടക്കമായി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.

ADVERTISEMENT