എളവള്ളി പുലിക്കോട്ടില്‍ ഹെന്‍ട്രി മകന്‍ ഔസേഫ് (69) നിര്യാതനായി

എളവള്ളി പുലിക്കോട്ടില്‍ ഹെന്‍ട്രി മകന്‍ ഔസേഫ് (69) നിര്യാതനായി. സംസ്‌ക്കാരം വൈകീട്ട് മൂന്നിന് എളവള്ളി സെന്റ് ആന്റണീസ് പളളി സെമിത്തേരിയില്‍ നടക്കും. ലൂസി ഭാര്യയും ലിജോ, ലിയോ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT