Obituary News പൊന്നരാശ്ശേരി ക്ഷേത്രത്തിന്റെ മേല്‍ശാന്തി പി.എ. ബാലകൃഷ്ണന് നിര്യാതനായി January 6, 2026 FacebookTwitterPinterestWhatsApp ഇരിങ്ങപ്പുറം പൊന്നരാശ്ശേരി ക്ഷേത്രത്തിന്റെ മേല്‍ശാന്തിയായിരുന്ന പൊന്നരാശ്ശേരി പി.എ. ബാലകൃഷ്ണന് നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് സ്വവസതിയില്‍ നടക്കും. ചന്ദ്രിക ഭാര്യയും, പരേതയായ വിദ്യ, വിപിന്‍, ദിവ്യ എന്നിവര്‍ മക്കളാണ്. ADVERTISEMENT