പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം ഞായറാഴ്ച്ച

91

കുന്നംകുളം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം ഞായറാഴ്ച്ച കുന്നംകുളം കോട്ടയില്‍ റോഡിലെ പാലിയേറ്റീവ് ക്ലിനിക്കില്‍ വച്ച് നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെ നടക്കുന്ന പരിശീലനത്തില്‍ 50 പേര്‍ക്കാണ് പ്രവേശനം. വിവരങ്ങള്‍ക്ക് 9847108319 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.