സംസ്ഥാനത്ത് പഞ്ചായത്ത് തല സ്‌പോപോട്‌സ് കൗണ്‍സില്‍ രൂപികരിക്കുമെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. ബുഷി ഡോ കൈക്കാന്‍ ഫുള്‍ കോണ്‍ടാക്റ്റ് കരാട്ടെ കിക്ക് ബോക്‌സിംഗ് ഓര്‍ഗനൈസേഷന്റെ 36-ാം മത് വാര്‍ഷികവും ഫിറ്റ്‌നസ് ലൈഫ് ഹൈടെക് ജിംനേഷ്യത്തിന്റെ നാലാമത് വാര്‍ഷികാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.