മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ ഇടവക ദിനവും, വിശ്വാസ പരിശീലന ദിനവും, ഭക്ത സംഘടനകളുടെയും കുടുംബ കൂട്ടായ്മയുടെയും വാര്‍ഷികവും സംഘടിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് പൗരോഹിത്യ – സന്യസ്ത – വിവാഹ ജൂബിലി ആഘോഷവും അവാര്‍ഡ് ദാനവും മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.



