മങ്ങാട്ടു വീട്ടില്‍ അച്യുതന്‍ നായര്‍ ഭാര്യ പാറുകുട്ടി നിര്യാതയായി

ചാലിശ്ശേരി കവുക്കോട് താമസിക്കുന്ന മങ്ങാട്ടു വീട്ടില്‍ അച്യുതന്‍ നായര്‍ ഭാര്യ പാറുകുട്ടി (73) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്ത് നടക്കും. മനോജ്, ജിനു എന്നിവര്‍ മക്കളാണ്.

ADVERTISEMENT