26.6 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk മങ്ങാട്ടു വീട്ടില്‍ അച്യുതന്‍ നായര്‍ ഭാര്യ പാറുകുട്ടി നിര്യാതയായി

മങ്ങാട്ടു വീട്ടില്‍ അച്യുതന്‍ നായര്‍ ഭാര്യ പാറുകുട്ടി നിര്യാതയായി

84

ചാലിശ്ശേരി കവുക്കോട് താമസിക്കുന്ന മങ്ങാട്ടു വീട്ടില്‍ അച്യുതന്‍ നായര്‍ ഭാര്യ പാറുകുട്ടി (73) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്ത് നടക്കും. മനോജ്, ജിനു എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!