26.2 C
Kunnamkulam
Tuesday, September 15, 2026
Home CCTV Desk സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു

സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു

63

ലോക ഗ്ലോക്കോമ വാരാചരണത്തിനോടനുബന്ധിച്ച് ഡോക്ടര്‍ റാണി മേനോന്‍ മാക്‌സിവിഷന്‍ ഐ ഹോസ്പിറ്റലിലിലെ വെളിച്ചം പദ്ധതിയുടെ ഭാഗമായി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 15 വരെ തൃശ്ശൂര്‍, ഗുരുവായൂര്‍, വടക്കാഞ്ചേരി, കുന്നംകുളം എന്നിവിടങ്ങളിലെ ബ്രാഞ്ചുകളില്‍ സേവനം ലഭ്യമാകും. സൊജന്യ നേത്ര പരിശോധന, ഗ്ലോക്കോമ ടെസ്റ്റ്, ഗ്ലോക്കോമ ഉള്ളവര്‍ക്ക് ആവശ്യമായ സ്‌കാനിങ്ങ് സൗജന്യമായിരിക്കും ശസ്ത്രക്രിയക്കും കണ്ണടകള്‍ക്കും പതിനഞ്ച് ശതമാനം കിഴിവും നല്‍കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഹെല്‍ത്ത് പ്രിവിലേജ് കാര്‍ഡും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 98 46 87 82 22, 92 07 75 89 16 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.

ADVERTISEMENT
error: Content is protected !!