നൂല്‍പ്പാടത്ത് സെയ്തു ഭാര്യ പാത്തുമ്മു നിര്യാതയായി

കടപ്പുറം ഗവ. സ്‌കൂളിന് സമീപം പരേതനായ നൂല്‍പ്പാടത്ത് സെയ്തു ഭാര്യ പാത്തുമ്മു നിര്യാതയായി. 80 വയസ്സായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് അഞ്ചങ്ങാടി ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടത്തും. സെക്കീന , സുഹറ , ആബിദ ,റഹിയാനത്ത് , സാബിറ , ജലാല്‍ , ശിഹാബ് , സാബിര്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT