26.8 C
Kunnamkulam
Wednesday, July 29, 2026
Home Obituary News നൂല്‍പ്പാടത്ത് സെയ്തു ഭാര്യ പാത്തുമ്മു നിര്യാതയായി

നൂല്‍പ്പാടത്ത് സെയ്തു ഭാര്യ പാത്തുമ്മു നിര്യാതയായി

കടപ്പുറം ഗവ. സ്‌കൂളിന് സമീപം പരേതനായ നൂല്‍പ്പാടത്ത് സെയ്തു ഭാര്യ പാത്തുമ്മു നിര്യാതയായി. 80 വയസ്സായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് അഞ്ചങ്ങാടി ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടത്തും. സെക്കീന , സുഹറ , ആബിദ ,റഹിയാനത്ത് , സാബിറ , ജലാല്‍ , ശിഹാബ് , സാബിര്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!