24.5 C
Kunnamkulam
Sunday, August 2, 2026
Home CCTV Desk പാവറട്ടി വിളക്കാട്ടുപാടം വൈലി മഹോത്സവം ഭക്തിസാന്ദ്രം

പാവറട്ടി വിളക്കാട്ടുപാടം വൈലി മഹോത്സവം ഭക്തിസാന്ദ്രം

പാവറട്ടി വിളക്കാട്ടുപാടം വൈലി മഹോത്സവം ഭക്തിസാന്ദ്രം. രാവിലെ ചോമ്മായമംഗലത്ത് രഞ്ജിത്ത് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. പൊങ്കാല സമര്‍പ്പണവും ഉണ്ടായി. വൈകിട്ട് ശിങ്കാരിമേളം, ബാന്‍ഡ് സെറ്റ്, നാദസ്വരം തുടങ്ങിയ വാദ്യമേളങ്ങളോടുകൂടിയ വരവുപൂരങ്ങളും ഉണ്ടായി. കമ്മറ്റി ഭാരവാഹികളായ ടി കെ സുരേഷ്, എ എസ് സജീവന്‍, ടി കെ സുനില്‍കുമാര്‍, എ എച്ച് സതീശന്‍, എം കെ ബാലന്‍, തങ്കമണി ഉണ്ണികൃഷ്ണന്‍, സുമ സുധാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!