കുന്നംകുളം ഉപജില്ലാ കബഡി ചാമ്പ്യന്‍ഷിപ്പില്‍ പഴഞ്ഞി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിന് മികച്ച നേട്ടം. പെണ്‍കുട്ടികളുടെ സബ് ജൂനിയര്‍
, ജൂനിയര്‍, സീനിയര്‍, കാറ്റഗറിയില്‍ മൂന്നിലും ഒന്നാം സ്ഥാനം പഴഞ്ഞി സ്‌കൂള്‍ കായിക താരങ്ങള്‍ കരസ്ഥമാക്കി. വാര്‍ഡ് മെമ്പര്‍ കെ.ടി. ഷാജന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. സാബു ഐനൂര്‍ അധ്യക്ഷതയും. മെഴ്‌സി മാത്യു ആശംസകളും അറിയിച്ചു. ഉപജില്ലാ സെക്രട്ടറി ശ്രീനേഷ് ചാമ്പ്യന്‍ഷിപ്പിന് നേതൃത്വം നല്‍കി. കബഡി കോച്ച് ലിജോ സി ജോര്‍ജാണ് പരിശീലകന്‍.
Home Bureaus Perumpilavu കുന്നംകുളം ഉപജില്ലാ കബഡി ചാമ്പ്യന്‍ഷിപ്പില്‍ പഴഞ്ഞി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിന് മികച്ച നേട്ടം