എരുമപ്പെട്ടി പഴവൂര്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ ദേശ വിളക്ക് മഹോത്സവം ആഘോഷിച്ചു. വൈകിട്ട് പഴവൂര്‍ ശ്രീ കോട്ടയില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ഉടുക്കു പാട്ടിന്റെയും താലത്തിന്റെയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിച്ച് വിളക്ക് പന്തലില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് അന്നദാനം, പന്തലില്‍ പാട്ട്, കനലാട്ടം, പാല്‍ക്കുടം എഴുന്നള്ളിപ്പ്, വെട്ടും തടവും എന്നിവ നടന്നു തളിക്കുളം കുമാരനാശാനും സംഘവും വിളക്ക് യോഗത്തിന് നേതൃത്വം നല്‍കി.
Home Bureaus Erumapetty എരുമപ്പെട്ടി പഴവൂര്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ ദേശ വിളക്ക് മഹോത്സവം ആഘോഷിച്ചു