പുന്നയൂര്‍ക്കുളം അണ്ടത്തോട് കുമാരന്‍പടി റെഡ്ഹൗസിന്റെ നേതൃത്വത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു. അണ്ടത്തോട് സെന്ററില്‍ നടത്തിയ ടൂര്‍ണമെന്റില്‍ എഫ്.സി. മലപ്പുറം ജേതാക്കളായി. യുണൈറ്റഡ് അയിരൂര്‍ റണ്ണേഴ്‌സ് അപ്പായി. ഭാരവാഹികളായ അയ്യൂബ്, ഫവാസ്, ഇഷല്‍, അനസ്, നിഹാല്‍, സത്താര്‍, അഫ്‌നാസില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Home Bureaus Punnayurkulam കുമാരന്‍പടി റെഡ്ഹൗസിന്റെ നേതൃത്വത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു