പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീടിപ്പിച്ചയാള്‍ അറസ്റ്റില്‍

 

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീടിപ്പിച്ചയാളെ എരുമപ്പെട്ടി പോലീസ് അറസ്റ്റു ചെയ്തു. ചിറമനേങ്ങാട് നെല്ലിപറമ്പില്‍ മമ്മുണ്ണിയെന്ന് വിളിക്കുന്ന മരയ്ക്കാര്‍ അബ്ദുള്ള (58) യാണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പ് ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ADVERTISEMENT