ഇന്ന് ബലി പെരുന്നാള്‍

135

ത്യാഗ സ്മരണകള്‍ പങ്കുവച്ച് വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. ബലി കര്‍മ്മങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കൊപ്പം ബന്ധു വീടുകളിലെ സന്ദര്‍ശനവും സൗഹൃദം പങ്കുവെക്കലുമായി വിശ്വാസികള്‍ ആഘോഷത്തിന്റെ നിറവിലാണ്. പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കുകയാണ്.