കുവൈറ്റ് ദുരന്തത്തില്‍ മരിച്ച ബിനോയിയുടെ വീട് മന്ത്രി ആര്‍ ബിന്ദു സന്ദര്‍ശിച്ചു

115

കുവൈറ്റ് ദുരന്തത്തില്‍ മരണമടഞ്ഞ പാലയൂര്‍ സ്വദേശി ബിനോയിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു എത്തി. കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് മന്ത്രി അറിയിച്ചു. അക്ബര്‍ എം എല്‍എ, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത്, കൗണ്‍സിലര്‍ മാരായ സുപ്രിയ, ഷാഹിന സലീം, റഷീദ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.