ഭൂചലനത്തെ തുടര്‍ന്ന് കൂനംമൂച്ചിയില്‍ വീണ്ടും വീടിന്റെ ഭിത്തിയ്ക്ക് വിള്ളല്‍

183

ഭൂചലനത്തെ തുടര്‍ന്ന് കൂനംമൂച്ചിയില്‍ വീണ്ടും വീടിന്റെ ഭിത്തിയ്ക്ക് വിള്ളല്‍ സംഭവിച്ചു. കൂനംമൂച്ചി കലാനഗറില്‍ മൂത്തേടത്ത് ജലജ കൃഷ്ണന്റെ വീടിന്റെ ഭിത്തിയ്ക്കാണ് വിള്ളല്‍ സംഭവിച്ചിട്ടുള്ളത്. വീടിന്റെ അകത്തെ മുറിയിലും അടുക്കളയിലുമാണ് ചുവരുകള്‍ വീള്ളല്‍ വീണ നിലയായിട്ടുള്ളത്. ഇന്ന് പുലര്‍ച്ചെ 3.55ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.