അന്താരാഷ്ട്ര അധ്യാപക ദിനത്തില്‍ ഉണ്ണികൃഷ്ണന് പുതൂര്‍ സ്മാരക ട്രസ്റ്റ് & ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അധ്യാപകനും സാമൂഹ്യ- സാംസ്കാരിക പ്രവര്‍ത്തകനുമായ പി.ഐ. സൈമണ്‍ മാസ്റ്ററെ ആദരിച്ചു. കെ.ടി. സഹദേവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദരണയോഗം ഗുരുവായൂര്‍ നഗരസഭ ചെയര്മാന് എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.