സമാധാനത്തോടെ മനുഷ്യന് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കേരളത്തെ പിണറായി വിജയന്‍ മാറ്റി തീര്‍ത്തുവെന്ന് കെ.പി.സി.സി. മുന്‍ പ്രസിഡണ്ട് വി.എം. സുധീരന്‍. ഐക്യജനാധിപത്യ മുന്നണി ചുണ്ടല്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധീരന്‍.



