30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kechery സമാധാനത്തോടെ ‘മനുഷ്യന് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കേരളത്തെ പിണറായി വിജയന്‍ മാറ്റി തീര്‍ത്തു’; വി.എം. സുധീരന്‍

സമാധാനത്തോടെ ‘മനുഷ്യന് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കേരളത്തെ പിണറായി വിജയന്‍ മാറ്റി തീര്‍ത്തു’; വി.എം. സുധീരന്‍

66

സമാധാനത്തോടെ മനുഷ്യന് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കേരളത്തെ പിണറായി വിജയന്‍ മാറ്റി തീര്‍ത്തുവെന്ന് കെ.പി.സി.സി. മുന്‍ പ്രസിഡണ്ട് വി.എം. സുധീരന്‍. ഐക്യജനാധിപത്യ മുന്നണി ചുണ്ടല്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധീരന്‍.

ADVERTISEMENT
error: Content is protected !!