28.2 C
Kunnamkulam
Monday, September 28, 2026
Home Bureaus Thrithala മഴ മുന്നറിയിപ്പ് ; പാലക്കാട് ജില്ലയില്‍ നാളെ, വെള്ളിയാഴ്ച ( 27/06/2025 ) അവധി

മഴ മുന്നറിയിപ്പ് ; പാലക്കാട് ജില്ലയില്‍ നാളെ, വെള്ളിയാഴ്ച ( 27/06/2025 ) അവധി

135

പാലക്കാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ ജൂൺ 27ന് ജില്ലയിലെ അംഗണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ. ഐ.സി.എസ്.ഇ. സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കോളേജുകൾക്ക് ഈ അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.

ADVERTISEMENT
error: Content is protected !!