27.8 C
Kunnamkulam
Thursday, October 8, 2026
Home Kerala പ്ലസ് ടു ഫല പ്രഖ്യാപനം ചൊവ്വാഴ്ച; വകുപ്പ് മന്ത്രി പ്രഖ്യാപനം നടത്തും

പ്ലസ് ടു ഫല പ്രഖ്യാപനം ചൊവ്വാഴ്ച; വകുപ്പ് മന്ത്രി പ്രഖ്യാപനം നടത്തും

66

ഹയര്‍ സെക്കന്‍ഡറി പ്ലസ് ടു പരീക്ഷാ ഫലം മെയ് 26 ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിക്കുക. 22 ന് പ്രഖ്യാപിക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്. പിന്നീടത് 26 ലേക്ക് മാറ്റുകയായിരുന്നു. മന്ത്രിയുടെ അബാവത്തില്‍ വകുപ്പ് സെക്രട്ടറിയാണ് എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത്. ഫല പ്രഖ്യാപനത്തിനു ശേഷം വിദ്യാര്‍്ഥികള്‍ക്കു ഔദ്യോഗിക വെബ്‌സൈറ്റുകളായ http://results.kite.kerala.gov.in , http://results.Kerala.gov.in എന്നിവയിലൂടെ ഫലം പരിശോധിക്കാവുന്നതാണ്.

ADVERTISEMENT
error: Content is protected !!