പെരുമ്പിലാവ് പള്ളിമഞ്ഞാലിൽ പരേതനായ മുഹമ്മദിൻ്റെ ഭാര്യ മറിയം (85) നിര്യാതയായി.

പെരുമ്പിലാവ് പള്ളിമഞ്ഞാലിൽ പരേതനായ മുഹമ്മദിൻ്റെ ഭാര്യ മറിയം (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 6 ന് കൽപ്പകഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. സുഹറ, അഹമ്മദ് ,ആയിഷ , ഹാഷിം, സാജിത , ഷെരീഫ് എന്നിവർ മക്കളാണ്.

ADVERTISEMENT