24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Velur ക്ഷീരകര്‍ഷകര്‍ക്കായി ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു

ക്ഷീരകര്‍ഷകര്‍ക്കായി ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു

വേലൂര്‍ ഷീരോത്പാദക സഹകരണ സംഘം ക്ഷീരകര്‍ഷകര്‍ക്കായി ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. ക്ഷീര കര്‍ഷകര്‍ പശു സംരക്ഷണത്തിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ബോധവല്‍കരണം നല്‍കുന്നതിനായയാണ് പരിപാടി സംഘടിപ്പിച്ചത്. മില്‍മ എറണാകുളം ജില്ലാ ഡയറക്ടര്‍ എന്‍ ആര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംഘം ഹാളില്‍ പ്രസിഡണ്ട്‌കെ എ മോഹനന്‍ അധ്യക്ഷനായി. മില്‍മ്മയിലെ ഡോക്ടര്‍ ജോഫിന്‍ ജെയിംസ് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ക്ലാസില്‍ പങ്കെടുത്ത 100 ഓളം പേര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ചടങ്ങിന് സംഘം സെക്രട്ടറി പി പി ബിജു സ്വാഗതവും തൃശൂര്‍ പി ആന്റ് ഐ ഡയറി ഓഫീസര്‍പി എം നിധിന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!