31.3 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Punnayurkulam പൂന്നയൂര്‍ക്കുളം ആല്‍ത്തറ കുണ്ടനി ശ്രീ ദണ്ഡന്‍സ്വാമിക്ഷേത്രമുറ്റത്ത് പുതുതായി നിര്‍മിച്ച കൊന്നമരതറ ക്ഷേത്രത്തിന് സമര്‍പ്പിച്ചു

പൂന്നയൂര്‍ക്കുളം ആല്‍ത്തറ കുണ്ടനി ശ്രീ ദണ്ഡന്‍സ്വാമിക്ഷേത്രമുറ്റത്ത് പുതുതായി നിര്‍മിച്ച കൊന്നമരതറ ക്ഷേത്രത്തിന് സമര്‍പ്പിച്ചു

33

പൂന്നയൂര്‍ക്കുളം ആല്‍ത്തറ കുണ്ടനി ശ്രീ ദണ്ഡന്‍സ്വാമിക്ഷേത്രമുറ്റത്ത് പുതുതായി നിര്‍മിച്ച കൊന്നമരതറ ക്ഷേത്രത്തിന് സമര്‍പ്പിച്ചു.കമ്മിറ്റി ചെയര്‍മാന്‍ സി കെ ഷണ്‍ഖന്‍ സ്‌പോണ്‍സര്‍ ചെയ്താണ് തറക്കെട്ടി നല്‍കിയത്. ചടങ്ങില്‍ ക്ഷേത്രകമ്മിറ്റി പ്രസിഡണ്ട് കെ എം പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര കമ്മിറ്റി ട്രഷറര്‍ സി വി പ്രസാദ്, ക്ഷേത്രം കമ്മിററി ഭാരവാഹികളായ വി എസ് ഷാനി , കെ എ രമേശ് തുടങ്ങിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!