കവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണന്‍ വോട്ട് രേഖപ്പെടുത്തി

കവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണന്‍ കടവല്ലൂര്‍ പഞ്ചായത്തിലെ 19ാം വാര്‍ഡ് വില്ലന്നൂര്‍ ബൂത്ത് നമ്പര്‍ രണ്ടില്‍ വോട്ട് രേഖപ്പെടുത്തി.

ADVERTISEMENT