മരത്തംകോട് 70കാരിയുടെ മാല പൊട്ടിച്ച മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി കുന്നംകുളം പൊലീസ്. കോത്തോളിക്കുന്ന് സ്വദേശി തറമേല്‍ഞാലില്‍ വീട്ടില്‍ 48 വയസ്സുള്ള ഹരിദാസിനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് 5 മണിയോടെയാണ് മരത്തംകോട് എകെജി നഗറില്‍ ബൈക്കിലെത്തിയ പ്രതി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞത്.
Home Bureaus Kunnamkulam 70കാരിയുടെ മാല പൊട്ടിച്ച മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി കുന്നംകുളം പൊലീസ്