കാണാതായ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

കാണാതായ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി. തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടത്. കൊല്ലം സ്വദേശി മഹീഷ് രാജ് (49) ആണ് മരിച്ചത്. തിരുവനന്തപുരം സിറ്റിയിലെ സീനിയര്‍ സിവില്‍പോലീസ് ഓഫീസറാണ്.

ADVERTISEMENT