29.2 C
Kunnamkulam
Sunday, July 12, 2026
Home Obituary News ഇരിങ്ങപ്പുറം ഒലക്കെങ്കിൽ പൊറിഞ്ചു തോമസ് (89) നിര്യാതനായി

ഇരിങ്ങപ്പുറം ഒലക്കെങ്കിൽ പൊറിഞ്ചു തോമസ് (89) നിര്യാതനായി

ഇരിങ്ങപ്പുറം ഒലക്കെങ്കിൽ പൊറിഞ്ചു തോമസ് (89) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ഗുരുവായൂർ സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ

ഭാര്യ: മർഗ്ഗലി (തൊയ്ക്കാവ്, പുലിക്കോട്ടിൽ കുടുംബാംഗം)
മക്കൾ : ലിംസി, സോജൻ (മാസ്സ് ഡ്യൂട്ടിപെയ്ഡ്, ചൊവ്വല്ലൂർപടി), ജെന്നി, ബെന്നി (ഡ്രീംസ് വേൾഡ് ബിൽഡേഴ്സ്, ഓപേർഷ്യ റെസ്റ്റോറൻ്റ് ഗുരുവായൂർ), ജോബി (എമിറേറ്റ്സ് എയർവേസ് ദുബായ്)
മരുമക്കൾ: വർഗീസ് വടക്കൻ, പറപ്പൂർ, ജീന(അഞ്ഞൂർ), വിൽസൺ വടക്കൂടൻ (കുറാഞ്ചേരി), ബിന്ദു (ഏനാമാവ്), ബോബി (എൽ. എഫ്. യു. പി. സ്കൂൾ മമ്മിയൂർ)

ADVERTISEMENT
error: Content is protected !!