പോര്‍ക്കുളം ചുങ്കത്ത് ഇട്യേശ്ശന്‍ മകന്‍ സ്‌ക്കറിയ(75) നിര്യാതനായി

51

സംസ്‌കാരം ഇന്ന് 3 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും. ശാന്ത ഭാര്യയും ബ്രിജീവ്, ബ്രിജിനി, ബ്രിജിത്ത് എന്നിവര്‍ മക്കളുമാണ്.