തൃശ്ശൂര്‍ – കുന്നംകുളം റൂട്ടില്‍ സ്വകാര്യ ബസ് സമരം. കേച്ചേരി മഴുവഞ്ചേരിയില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്സ്, അപകടകരമായി ഓവര്‍ടേക്കിന് ശ്രമിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സ്വകാര്യ ബസ്സ് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്. കുന്നംകുളത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന വരുണ്‍ ബസ്സാണ് തടഞ്ഞിട്ടത്.
ADVERTISEMENT