സിപിഎം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി സ്വാഗതസംഘം രൂപീകരണ യോഗം ശനിയാഴ്ച്ച നടക്കും

(പ്രതീകാത്മക ചിത്രം)

2025 ഫെബ്രുവരി 9, 10, 11 തീയതികളില്‍ കുന്നംകുളത്ത് വച്ച് നടക്കുന്ന സിപിഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള സ്വാഗതസംഘം രൂപീകരണ യോഗം ശനിയാഴ്ച നടക്കും. കുന്നംകുളം മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ വൈകിട്ട് മൂന്നിന് ചേരുന്ന യോഗം പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും ആലത്തൂര്‍ എം പിയുമായ കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

 

ADVERTISEMENT