തെരഞ്ഞെടുപ്പു കമ്മീഷനും, ബി.ജെ പിക്കുമെതിരെ ജനകീയ പ്രക്ഷോഭം ഉയരണം; റസാഖ് പാലേരി

പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച, തെരഞ്ഞെടുപ്പു കമ്മീഷനും, ബി.ജെ പിക്കുമെതിരെ ജനകീയ പ്രക്ഷോഭം ഉയരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. ജില്ലാ കമ്മിറ്റി തൃശൂരില്‍ നടത്തിയ റീക്കോള്‍ ബൂത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാലേരി. കോര്‍പ്പറേഷനു മൂന്നില്‍ ഒരുക്കിയ റീ കോള്‍ ബൂത്തില്‍ ആയിരങ്ങള്‍ പ്രതിഷേധ വോട്ട് രേഖപ്പെടുത്തി.

ADVERTISEMENT