പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

പെരിന്തല്‍മണ്ണ കാദര്‍ മുല്ല സ്‌കൂളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന ബിഎല്‍ഒക്കെതിരെ പോലീസ് അതിക്രമം നടത്തിയെന്നാരോപിച്ച് അഞ്ഞൂര്‍ വില്ലേജിലെ ബിഎല്‍ഒ മാര്‍ പ്രതിഷേധ പ്രകടനം നടത്തി. അന്‍ഷാദ്, വി എസ് റയീസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT