30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam ആല്‍ത്തറ രാമരാജ യു പി സ്‌കൂളില്‍ കിന്റര്‍ഗാര്‍ട്ടന്‍ കോണ്‍വൊക്കേഷന്‍ സംഘടിപ്പിച്ചു

ആല്‍ത്തറ രാമരാജ യു പി സ്‌കൂളില്‍ കിന്റര്‍ഗാര്‍ട്ടന്‍ കോണ്‍വൊക്കേഷന്‍ സംഘടിപ്പിച്ചു

71

ആല്‍ത്തറ രാമരാജ യു പി സ്‌കൂളില്‍ കിന്റര്‍ഗാര്‍ട്ടന്‍ കോണ്‍വൊക്കേഷന്‍ സംഘടിപ്പിച്ചു. പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ പടവുകള്‍ പൂര്‍ത്തിയാക്കിയ രാമരാജ കിന്‍ഡര്‍ ഗാര്‍ട്ടനിലെ കുരുന്നുകള്‍ക്കായ് സംഘടിപ്പിച്ച കോണ്‍വൊക്കേഷന്‍ വിനോദിനിയമ്മ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം. പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ വെച്ച് നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ തൊപ്പിയും ഗൗണുമണിഞ്ഞ് കുരുന്നുകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം രാജീവ് അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!