24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു

പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു

പാഴിയോട്ടുമുറി കെ.ആര്‍.തെക്കേടത്ത് മന കടങ്ങോട് പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. വാര്‍ഡ് മെമ്പര്‍ പി എസ് രാധിക ഉദ്ഘാടനം ചെയ്തു. പാഴിയോട്ടുമുറി പാടശേഖരത്തിലാണ് വെള്ളരി, കുക്കുമ്പര്‍, വെണ്ട തുടങ്ങിയ പച്ചക്കറികള്‍ കൃഷി ചെയ്തത്.

ADVERTISEMENT
error: Content is protected !!