പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്ലീമയ്ക്ക് യാത്രയയപ്പ് നല്‍കി

പഴഞ്ഞി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്ലീമയ്ക്ക് യാത്രയയപ്പ് നല്‍കി. കാട്ടകാമ്പാല്‍ പഞ്ചായത്തിലെ രാമപുരം ആരോഗ്യ കേന്ദ്രത്തില്‍ വാര്‍ഡ് മെമ്പര്‍ എം.എസ് മണികണ്ഠന്റെ അധ്യക്ഷതയില്‍ നടന്ന യാത്രയയപ്പുയോഗം വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജാ സുഗതന്‍ ഉദ്ഘാടനം ചെയ്തു.

ADVERTISEMENT