26.2 C
Kunnamkulam
Tuesday, September 15, 2026
Home CCTV Desk തൃശൂരില്‍ ഇത്തവണ പുലികളിറങ്ങില്ല, കുമ്മാട്ടിക്കളിയുമില്ല; തീരുമാനം വയനാട് ദുരന്ത പശ്ചാത്തലത്തിൽ

തൃശൂരില്‍ ഇത്തവണ പുലികളിറങ്ങില്ല, കുമ്മാട്ടിക്കളിയുമില്ല; തീരുമാനം വയനാട് ദുരന്ത പശ്ചാത്തലത്തിൽ

213

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂരിലെ പുലിക്കളി, കുമ്മാട്ടിക്കളി, ഡിവിഷന്‍ തല ഓണാഘോഷം എന്നിവ ഇക്കുറി വേണ്ടെന്ന് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. സ്റ്റാന്‍റിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, കക്ഷി നേതാക്കള്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തിലാണ് തൃശൂരിലെ ആഘോഷ പരിപാടികള്‍ റദ്ദാക്കാനുള്ള തീരുമാനമെന്ന് മേയര്‍ എം.കെ. വര്‍ഗീസ് വിശദീകരിച്ചു.

ADVERTISEMENT
error: Content is protected !!