പള്‍സ് പോളിയോ ഇമ്മ്യുണൈസേഷന്‍ പ്രോഗ്രാം; ബ്ലോക്ക്പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

എരുമപ്പെട്ടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന പള്‍സ് പോളിയോ ഇമ്മ്യുണൈസേഷന്‍ പ്രോഗ്രാം ബ്ലോക്ക്പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.നഫീസ നിര്‍വഹിച്ചു.

ADVERTISEMENT