ചാവക്കാട് ഉപ ജില്ല കലോത്സവത്തില്‍ യുപി വിഭാഗത്തില്‍ പുന്നയൂര്‍ക്കുളം രാമരാജ സ്‌കൂളിന്‌ ഓവറോള്‍ മൂന്നാം സ്ഥാനം

ചാവക്കാട് ഉപ ജില്ല കലോത്സവത്തില്‍ യുപി വിഭാഗത്തില്‍ പുന്നയൂര്‍ക്കുളം രാമരാജ സ്‌കൂളിന്‌ ഓവറോള്‍ മൂന്നാം സ്ഥാനം ലഭിച്ചു. വിജയാഘോഷത്തിന്റെ ഭാഗമായി വാദ്യമേളങ്ങളോടെ വടക്കേകാട് നിന്ന് ആല്‍ത്തറയിലേക്ക് റാലി നടത്തി. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പി.ടി .എ അംഗങ്ങളും റാലിയില്‍ പങ്കെടുത്തു. പായസ വിതരണവും ഉണ്ടായി.

ADVERTISEMENT