ആറ്റുപുറം സെന്റ് ആന്റണിസ് ഇടവക ദേവാലത്തില്‍ സീനിയേഴ്സ് സംഗമം നടത്തി

 

ആറ്റുപുറം സെന്റ് ആന്റണിസ് ഇടവക ദേവാലത്തില്‍ സെബാസ്റ്റ്യനോസിന്റെ തിരുന്നാളാഘോഷവും, ഇടവകയിലെ സീനിയേഴ്സ് സംഗമവും നടത്തി. ഞായറാഴ്ച്ച രാവിലെ 6:30ന് ലദീഞ്ഞ്, തിരുന്നാള്‍ ദിവ്യബലി, നേര്‍ച്ച വിതരണം എന്നിവ ഉണ്ടായി. തുടര്‍ന്ന് കുടുംബ കൂട്ടായ്മ കേന്ദ്ര സമിതിയുടെ നേതൃത്വത്തില്‍ സീനിയേഴ്സ് സംഗമം നടത്തി. മുതിര്‍ന്നവരേയും വിവാഹത്തിന്റെ അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വരെയും ചടങ്ങില്‍ ആദരിക്കലും, സ്‌നേഹോപഹാരവിതരണവും, സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു. ഫാദര്‍ ഡെന്നീസ് മാറോക്കി ചടങ്ങുകള്‍ക്ക് കാര്‍മ്മികനായി

ADVERTISEMENT