കവിയും കഥാകൃത്തുമായ അഹ്മദ് മുഈനുദ്ദീന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രോഗ്രസ്സ് പ്രസിഡന്റ് കെ.എച്ച്. ഹനീഫ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രസ്സ് രക്ഷാധികാരികളായ വി.കെ. മുഹമ്മദ്, വി. മായിന്‍കുട്ടി, ഏ.കെ. മൊയ്തുണ്ണി, ഷാഹിദ് കൊപ്പര, പ്രോഗ്രസ്സ് ജനറല്‍ സെക്രട്ടറി കെ.എം. ഷാഹു, ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് കലാകായിക മത്സരങ്ങളും വര്‍ണ്ണമഴയും സംഘടിപ്പിച്ചു.