വയനാടന്‍ ജനതക്ക് പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിന്റെ കൈത്താങ്ങ്. വയനാടിനെ ചേര്‍ത്തുപിടിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക് 2 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചു. പ്രസിഡന്റ് ജാസ്മീന്‍ ഷഹീറിന്റെ അധ്യക്ഷതയില്‍ പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ വെള്ളിയാഴ്ച്ച ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിയിലാണ് ഐക്യകണ്‌ഠേന തീരുമാനിച്ചത്.