26.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Kechery പുതുശ്ശേരി ഇടവക ദേവാലയത്തില്‍ തിരുന്നാള്‍ ആഘോഷത്തിന് തുടക്കമായി

പുതുശ്ശേരി ഇടവക ദേവാലയത്തില്‍ തിരുന്നാള്‍ ആഘോഷത്തിന് തുടക്കമായി

പുതുശ്ശേരി ഇടവക ദേവാലയത്തില്‍ തിരുന്നാള്‍ ആഘോഷത്തിന് തുടക്കമായി. പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔവര്‍ ലേഡി ഇടവക ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ കന്യകാമറിയത്തിന്റെയും, സെബസ്ത്യാനോസിന്റെയും, അല്‍ഫോന്‍സമ്മയുടെയും സംയുക്ത തിരുന്നാള്‍ വ്യാഴം
,വെള്ളി ശനി,  ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്.

ADVERTISEMENT
error: Content is protected !!