24.6 C
Kunnamkulam
Sunday, August 9, 2026
Home Bureaus Velur ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി ‘ സ്വര്‍ഗ്ഗ വീട് നാടകം ‘

ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി ‘ സ്വര്‍ഗ്ഗ വീട് നാടകം ‘

26

ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി മുണ്ടത്തിക്കോട് കുട്ടികളുടെ നാടകവേദി അവതരിപ്പിച്ച സ്വര്‍ഗ്ഗ വീട് നാടകം കൈയടിനേടി. പാതിരിക്കോട്ടുകാവ് ഭരണിവേലയോടനുബന്ധിച്ചു നടന്ന കലാപരിപാടികളിലാണ് നാടകം അവതരിപ്പിച്ചത്. അഞ്ജു ടി രചനയും ടി എസ് പദ്മനാഭന്‍ ഏകോപനവും ഷാജി മാരാത്ത് സംവിധാനവും നിര്‍വഹിച്ചു. ഷോണ്‍, ശിവാനന്ദ്, ഗ്രുതു പര്‍ണ്ണ, ശ്രീറാം, കാശിനാഥ്, ദേവിപ്രിയ, തീര്‍ത്ഥ, ആദിത്യന്‍, അശ്വരാജ് എന്നിവര്‍ കഥാപാത്രങ്ങളായി വേദിയിലെത്തി.

ADVERTISEMENT
error: Content is protected !!