29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu മഹാത്മാ ഗാന്ധിയുടെ 77-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

മഹാത്മാ ഗാന്ധിയുടെ 77-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

39

പോര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 77-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഗാന്ധിയുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.മണ്ഡലം പ്രസിഡണ്ട് വി.വി ബാലചന്ദ്രന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എ.ജോതിഷ്, തമ്പി മാസ്റ്റര്‍, ബ്ലോക്ക് സെക്രട്ടറി .പി. പ്രവീണ്‍ കുമാര്‍, കെ.ഉണ്ണികൃഷണന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ബിജു കോലാടി, രേഖജയറാം, സുഗതന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!